Iran and the US have attacked each other's behaviour regarding the 2015 nuclear deal as America's top diplomat and Iran's supreme leader traded accusations of backsliding on agreed to commitments.
ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുള്ള ആണവ ഭീഷണിക്കിടെ മറ്റൊരു ആണവ ആശങ്കയിലേക്കും ലോകം കടക്കുന്നു. ബറാക് ഒബാമയുടെ കാലത്ത് ഇറാനുമായി ധാരണയായ യുഎസിന്‍റെ ആണവ കരാറിനെച്ചൊല്ലിയാണ് ഐക്യരാഷ്ട്ര സംഘടനയില്‍ ആശങ്കയുയരുന്നത്. അധികാരത്തിലെത്തിയപ്പോഴും അതിന് മുന്‍പും ഏറ്റവും മോശമായ കരാര്‍ എന്നാണ് ട്രംപ് ഇക്കരാറിനെ വിശേഷിപ്പിച്ചത്.